കുറ്റ്യാടി: പോരാമ്പ്രയിൽഷാഫി പറമ്പിൽ എംപിക്കുംയു.ഡി.എഫ് നേതാക്കൾക്കും നേരെയുണ്ടായ പോലിസ്നടപടിയിൽ പ്രതിഷേധിച്ച്കുറ്റ്യാടിയിൽ കോൺഗ്രസ്പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി.
പ്രകടനത്തിന് ജില്ലാ കോൺ സെക്രട്ടറി പ്രമോദ്കക്കട്ടിൽ, യുത്ത് കോൺസംസ്ഥാന സെക്രട്ടറി
വി.പി. ദുൽ ഖിഫൽ, ബ്ലോക്ക് പ്രസി - ശ്രിജേഷ്
ഊരത്ത്, പി.കെ. സുരേഷ്,മംത്തിൽ ശ്രീധരൻ / സി.വിഅജിത്ത്, കെ.പി. അബ്ദുൾമജീദ്, പി.പി.
ആലിക്കുട്ടി, സി.കെ. രാമചന്ദ്രൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, ടി. സുരേഷ് ബാബു, എ.ടി
ഗീത എന്നിവർ പ്രതിഷേധിച്ചു
.
ഷാഫി പറമ്പിലിന് നേരെ ഉണ്ടായ പോലിസ് നടപടിയിൽ കെ.പി.സി.സി. സെക്രട്ടറി വി.എം.ചന്ദ്രൻ,
യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ, കെ.പി.സി.സി അംഗം
കെ.ടി. ജയിംസ് എന്നിവർപ്രതിഷേധിച്ചു.


No comments:
Post a Comment