കുറ്റ്യാടി : ശാന്തിനഗര്‍ ശാഖ മുസ്ലിം ലീഗ് സമ്മേളനം പാറക്കല്‍ അബ്ദുല്ല ഉല്‍ഘടനം ചെയ്തു. പി. മൊയ്തു മൗലി അധ്യഷനായി. പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകരെയും നേതാക്കളെയുംചടങ്ങില്‍ ആദരിച്ചു. വിദ്യാഭ്യാസ കലാകായിക രംഗങ്ങളില്‍ മികവ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.. ലഹരി. വിരുദ്ധ പ്രഭാഷണവും ലഹരി.വിരുദ്ധ പ്രതിജ്ഞയും നടന്നു. നൊ ച്ചാട്ട് കുഞ്ഞബ്ദുള്ള ഷിബു മീരാന്‍, കെ.ടി അബ്ദുല്‍ സമദ്, എം.പി ഷാജഹാന്‍, മിസ് ഹബ് കീഴരിയൂര്‍, ഇബ്‌റാഹിം കോമത്ത്. ഒ. കെ മുനീര്‍, ഒ. കെ റിയാസ്, എ.കെ ലത്തീഫ് സംസാരിച്ചു.