പേരാമ്പ്ര: കോണ്‍ഗ്രസ് നേതാവായിരുന്ന ബാബു വട്ടക്കണ്ടിയുടെ15-ാം
ചരമവാര്‍ഷികം ആചരിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്യ്തു . മണ്ഡലം പ്രസിഡന്റ് പി . സുനില്‍ കുമാര്‍ അധ്യക്ഷനായി . രാജന്‍ മരുതേരി, മുനീര്‍ എരവത്ത് , പി. കെ . രാഗേഷ്, കെ മധു കൃഷ്ണന്‍ എസ്. സുനന്ദ് വി. ടി സൂരണ്ട്, വി ആലീസ് മാത്യു ആര്‍. പി ശോഭിഷ് , പി.എം പ്രകാശന്‍ , ഇ പി മുഹമ്മദ് , ഷാജു പൊന്‍ പറ , വി. വി ദിനേശന്‍ കെസി രവീന്ദ്രന്‍ , ബാബു തത്തക്കാടന്‍, വി.പി സുരേഷ്, കെ കെ രാജന്‍, കെ . ജാനു , ആര്‍ കെ രജീഷ് കുമാര്‍ ,കെ . പി മായന്‍കുട്ടി , മു ആദ്
നരിനട ,എ. പി ഉണ്ണികൃഷ്ണന്‍ , പി.കെ മജീദ്, കെ പി വേണു , എന്‍ ഹരിദാസന്‍ പാറാട്ടുപാറ സംസാരിച്ചു.
നരിനട ,എ. പി ഉണ്ണികൃഷ്ണന്‍ , പി.കെ മജീദ്, കെ പി വേണു , എന്‍ ഹരിദാസന്‍ പാറാട്ടുപാറ സംസാരിച്ചു.