പാലേരി: ചെറിയകുമ്പളം വട്ടപ്പറമ്പില്‍ അന്‍വര്‍ സിദ്ധീഖ് (48) അന്തരിച്ചു.
പിതാവ്: വി.പി.മൂസ മാസ്റ്റര്‍ (റിട്ട.അധ്യാപകന് എം.യു.എം.എച്ച്.എസ് വടകര, ചെറിയകുമ്പളം മഹല്ല് വൈസ് പ്രസിഡന്റ്)
മാതാവ്: ആയിഷ (വാണിമേല്‍)
ഭാര്യ: ഫാത്തിമത്തു സുഹ്റ (ബേപ്പൂര്‍, മാത്തോട്ടം)
മക്കള്‍:ആയിഷ സിയ(പ്ലസ് വണ്‍ വിദ്യാര്‍ത്ഥി), അഫ്ലഹ് നാദിര്‍ (വിദ്യാര്‍ത്ഥി, ജി.എച്ച്.എസ്.എസ് കുറ്റ്യാടി), അംജദ് യാമിന്(വിദ്യാര്‍ത്ഥി എം.ഐ.യു.പി.സ്കൂള്‍ കുറ്റ്യാടി)
സഹോദരങ്ങള്‍: ഫാറൂഖ് (ബഹ്റൈന്‍), അനീസ് (അധ്യാപകന്, ഗവ. എഞ്ചിനിയറിംഗ് കോളേജ് കണ്ണൂര്‍), നബീല (മങ്കട), ബാസില (ചാറ്റേര്‍ഡ് അക്കൗണ്ടന്റ്, ദുബായ്).

