tag:blogger.com,1999:blog-2909058028966071689.post8727363758488894859..comments2023-06-02T02:44:55.029-07:00Comments on മുള്ളാണി: വേര് ദേര്‍ ഈസ് എ വുമണ്‍...Np Shakeerhttp://www.blogger.com/profile/04353325343054467022noreply@blogger.comBlogger13125tag:blogger.com,1999:blog-2909058028966071689.post-66730838634267347752013-02-07T17:45:49.798-08:002013-02-07T17:45:49.798-08:00:):)Np Shakeerhttps://www.blogger.com/profile/04353325343054467022noreply@blogger.comtag:blogger.com,1999:blog-2909058028966071689.post-23373991033760765532013-02-06T07:58:22.952-08:002013-02-06T07:58:22.952-08:00onnu podo.... Thara valip postukal oru ulupum illa...onnu podo.... Thara valip postukal oru ulupum illaathe ingane vilambiko nilavara thakarchayil thante mun postukale kadathi vettum ithu Akshttps://www.blogger.com/profile/14020684916538141898noreply@blogger.comtag:blogger.com,1999:blog-2909058028966071689.post-155004732580606182013-02-05T02:54:14.939-08:002013-02-05T02:54:14.939-08:00കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളും ...കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളും അടിയൊഴുക്കുകളും കൂടി ഈ കേസില്‍ പരിഗണിക്കേണ്ടതാണ്. .....

ഇടയ്ക്ക് വന്ന ഒരോര്‍മ: ഡല്‍ഹി പെണ്‍കുട്ടി മൃഗീയമായി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് രാജ്യസഭയില്‍ ജയാബച്ചന് നടത്തിയ വികാരനിര്‍ഭരമായ പ്രസംഗത്തില്‍ "സര് ഈ രാജ്യത്തെ പെണ്‍കുട്ടികളുടെ അമ്മമാരുടെ ദുഃഖമാണ് ഞാന്‍ പങ്കുവയ്ക്കുന്നത്' എന്ന് പറഞ്ഞപ്പോള്‍ ചെയറില്‍ ഇരുന്നത് രാജ്യസഭാ ഉപാധ്യക്ഷനായ പി.ജെ.കുര്യനായിരുന്നു... തെറ്റുചെയ്തെങ്കില്‍ സൂര്യനെല്ലി കുട്ടിയുടെ അമ്മയുടെ മുഖമായിരിക്കും കുര്യന്റെ മനസില്‍ അപ്പോള്‍ വന്നത് എന്ന് ഉറപ്പ് ... Anonymousnoreply@blogger.comtag:blogger.com,1999:blog-2909058028966071689.post-58453518309303921302013-02-05T00:14:16.190-08:002013-02-05T00:14:16.190-08:00പോസ്റ്റ് വായിച്ച ശേഷം സഹപാഠിയും മാധ്യമപ്രവര്‍ത്തകന...പോസ്റ്റ് വായിച്ച ശേഷം സഹപാഠിയും മാധ്യമപ്രവര്‍ത്തകനുമായ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞ കാര്യങ്ങള്‍: -

1. മധ്യതിരുവിതാംകൂറുകാരന്‍ എന്ന നിലയില്‍ കുറച്ചു കാര്യങ്ങള്‍കൂടി ഈ വിഷയത്തില്‍ എന്നെപ്പോലുള്ളവര്‍ക്ക് അറിയാം

2. കുര്യന്റെ വിഷയത്തില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നു ന്യായമായും സംശയിക്കുന്നു. ഇതുപറയുമ്പോള്‍, കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒട്ടും താല്‍പ്പര്യമുള്ള ആളല്ല ഞാനെന്ന് ഓര്‍ക്കുമല്ലോ.

3. കുര്യനോടു സാദൃശ്യമുള്ള ബാര്‍ മുതലാളിയായ മറ്റൊരാളാണു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് സംശയിക്കുന്നവരുണ്ട്. എന്നാല്‍, പിന്നീട് കുര്യന്റെ ഫോട്ടൊ പത്രത്തില്‍ അച്ചടിച്ചു വന്നു. ഇതു കണ്ടാണ് പെണ്‍കുട്ടി ഇയാളാണു പീഡിപ്പിച്ചതെന്നു പറഞ്ഞത്. പെണ്‍കുട്ടി ഇങ്ങനെയൊരാളുടെ ഫോട്ടോ കണ്ട് ചില നിഗമനങ്ങളില്‍ എത്തിക്കഴിഞ്ഞ സ്ഥിതിക്ക് തിരിച്ചറിയല്‍ പരേഡിനു പ്രസക്തിയില്ല. കുറ്റകൃത്യത്തിനു ശേഷം ഒരിക്കല്‍പ്പോലും എവിടെവച്ചും കാണാത്ത ആളെയാണല്ലോ സ്വാഭാവികമായും തിരിച്ചറിയില്‍ പരേഡിനു വിധേയനാക്കേണ്ടത്.

4. പൊലീസ് രേഖകളിലെ അഞ്ചര മണിക്കൂര്‍ മിസ്സിങ് കൊണ്ട് ചങ്ങനാശേരിയില്‍നിന്നു കുമളിയില്‍ പോയി പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടു വന്നുവെന്നു കരുതുന്നത് മണ്ടത്തരമാണ്. കുമളിയിലേക്കും തിരിച്ചുമുള്ള റണ്ണിങ് ടൈം മാത്രം ഇതിലേറെ വേണ്ടിവരും.

5. ഈ സമയങ്ങളില്‍ പൊലീസ് എസ്കോര്‍ട്ട് ഇല്ലാത്തതിനെ ചോദ്യം ചെയ്യുന്നതില്‍ കാര്യമില്ല. പെരുന്നയിലെ സന്ദര്‍ശനം സ്വകാര്യ സന്ദര്‍ശനം ആയിരുന്നു. സര്‍ക്കാര്‍ ചെലവു ചുരുക്കല്‍ പ്രഖ്യാപിച്ചു നടപ്പില്‍ വരുത്തിക്കൊണ്ടിരുന്ന സമയമായിരുന്നതിനാലാണ് എസ്കോര്‍ട്ട് ഇല്ലാതിരുന്നതെന്ന കുര്യന്റെ വാദം മുഖവിലയ്ക്കെടുക്കാം

6. കുര്യന് പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെടുന്നതു സംബന്ധിച്ച കാര്യങ്ങളാണു ജനാര്‍ദനക്കുറുപ്പിന്റെ ആത്മകഥയില്‍ പറയുന്നത്. കുര്യന് പ്രതിയാകുന്നതിന്റെ തെളിവുകള്‍ നിരത്തുകയല്ല ചെയ്യുന്നത്.
മുള്ളാണിnoreply@blogger.comtag:blogger.com,1999:blog-2909058028966071689.post-4454508421935936372013-02-04T01:33:30.155-08:002013-02-04T01:33:30.155-08:00റൊമ്പ ഡാങ്ക്സ് മലയാളീ... ഡാങ്ക്സ്
റൊമ്പ ഡാങ്ക്സ് മലയാളീ... ഡാങ്ക്സ്

മുള്ളാണിnoreply@blogger.comtag:blogger.com,1999:blog-2909058028966071689.post-61793815022663509292013-02-04T00:54:52.652-08:002013-02-04T00:54:52.652-08:00ഇത് മുള്ളാണിയല്ല, ഒന്നാന്തരം കമ്പിപ്പാരയാണ്! :)
അ...ഇത് മുള്ളാണിയല്ല, ഒന്നാന്തരം കമ്പിപ്പാരയാണ്! :)

അവസരോചിതം, അഭിനന്ദനാർഹം....
Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-2909058028966071689.post-31884328023806350542013-02-03T21:45:37.498-08:002013-02-03T21:45:37.498-08:00thanxthanxNp Shakeerhttps://www.blogger.com/profile/04353325343054467022noreply@blogger.comtag:blogger.com,1999:blog-2909058028966071689.post-49239880664521714562013-02-03T21:45:24.952-08:002013-02-03T21:45:24.952-08:00thanxthanxNp Shakeerhttps://www.blogger.com/profile/04353325343054467022noreply@blogger.comtag:blogger.com,1999:blog-2909058028966071689.post-83394201968656422932013-02-03T21:45:01.783-08:002013-02-03T21:45:01.783-08:00thanx tha..thanx tha..Np Shakeerhttps://www.blogger.com/profile/04353325343054467022noreply@blogger.comtag:blogger.com,1999:blog-2909058028966071689.post-12024023879309662342013-02-03T18:27:04.361-08:002013-02-03T18:27:04.361-08:00here it's hashim bhai, http://calicoindex.blo...here it's hashim bhai, http://calicoindex.blogspot.in/2011/02/blog-post.htmlNp Shakeerhttps://www.blogger.com/profile/04353325343054467022noreply@blogger.comtag:blogger.com,1999:blog-2909058028966071689.post-40620783422996602032013-02-03T06:55:56.413-08:002013-02-03T06:55:56.413-08:00ആവശ്യമുള്ളിടതൊക്കെ ഭംഗിയായി മുള്ളാണി തറച്ചിട്ടുണ്ട...ആവശ്യമുള്ളിടതൊക്കെ ഭംഗിയായി മുള്ളാണി തറച്ചിട്ടുണ്ട്...നന്നായിട്ടുണ്ട്....Muhammed faizalhttps://www.blogger.com/profile/16372658818422628318noreply@blogger.comtag:blogger.com,1999:blog-2909058028966071689.post-67026876137751613412013-02-03T06:22:04.195-08:002013-02-03T06:22:04.195-08:00ആനുകാലികമായ ഒരു പോസ്റ്റ് ..ആനുകാലികമായ ഒരു പോസ്റ്റ് ..Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-2909058028966071689.post-14722220301268549062013-02-03T06:14:11.207-08:002013-02-03T06:14:11.207-08:00ആത്മ കഥയുടെ ബ്ലോഗ് ലിങ്ക് കണ്ടില്ല സകീര്‍ ഭായ് .....ആത്മ കഥയുടെ ബ്ലോഗ് ലിങ്ക് കണ്ടില്ല സകീര്‍ ഭായ് ..നന്നായിട്ടുണ്ട്...Anonymoushttps://www.blogger.com/profile/14850278241005144702noreply@blogger.com