tag:blogger.com,1999:blog-2909058028966071689.post7827322367595427512..comments2023-06-02T02:44:55.029-07:00Comments on മുള്ളാണി: മാസപ്പിറവിയുടെ മാനങ്ങള്‍Np Shakeerhttp://www.blogger.com/profile/04353325343054467022noreply@blogger.comBlogger23125tag:blogger.com,1999:blog-2909058028966071689.post-37040489595668952692013-08-07T06:03:37.392-07:002013-08-07T06:03:37.392-07:00nice :)nice :)Np Shakeerhttps://www.blogger.com/profile/04353325343054467022noreply@blogger.comtag:blogger.com,1999:blog-2909058028966071689.post-66757882546899957332013-08-07T01:06:55.048-07:002013-08-07T01:06:55.048-07:00ഇക്കൊല്ലം മാപ്പിളാര്‍ക്ക് പെരുന്നാളുണ്ടാവൂലാലോ എന്‍...ഇക്കൊല്ലം മാപ്പിളാര്‍ക്ക് പെരുന്നാളുണ്ടാവൂലാലോ എന്ന് കഴിഞ്ഞ ദിവസം ഒരു അമുസ്ലിം പരിഹാസ രൂപത്തില്‍ ചോദിച്ചു കാരണം എന്താണ് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പറയുകയാ "ഈരാംജ്ജേരി കോട മഴയത്ത് സൂര്യനെ തന്നെ കാണുന്നില്ല അന്നേരാ ഒരു ബെളാക്കം പോലത്തെ നിലാവ് കണ്ടിട്ട് ഇങ്ങള് പെരുന്നാളാക്കുന്നത് മ്മക്കും അതെന്നെല്ലേ കാണ്ട്യോം" തത്തകുട്ടി https://www.blogger.com/profile/11693893308007269223noreply@blogger.comtag:blogger.com,1999:blog-2909058028966071689.post-8198262051281813172013-08-06T20:10:57.212-07:002013-08-06T20:10:57.212-07:00aakhoshangal evarkkum ore divasamaakatte..:)aakhoshangal evarkkum ore divasamaakatte..:)തിരയിളക്കംhttps://www.blogger.com/profile/14361819272853462745noreply@blogger.comtag:blogger.com,1999:blog-2909058028966071689.post-77217570238904803272013-08-06T20:10:00.047-07:002013-08-06T20:10:00.047-07:00very nyc to read..:)aaakhosham eenum evarum oreman...very nyc to read..:)aaakhosham eenum evarum oremanassodee oru divasam thanne aakhoshikkatte..!! anganoru kaalam varatte..!!
തിരയിളക്കംhttps://www.blogger.com/profile/14361819272853462745noreply@blogger.comtag:blogger.com,1999:blog-2909058028966071689.post-14039053266099333662013-08-02T04:19:25.451-07:002013-08-02T04:19:25.451-07:00മാസപ്പിറവി: മൂന്നു വീക്ഷണങ്ങള്‍
By Ali Koya in MA...മാസപ്പിറവി: മൂന്നു വീക്ഷണങ്ങള്‍

By Ali Koya in MAASAPPIRAVI (Files)

മാസപ്പിറവിക്കാര്യത്തില് നമ്മുടെ നാട്ടില്‍ ജനശ്രദ്ധ ആകര്‍ഷിച്ച രണ്ടു പക്ഷങ്ങളാണുള്ളത്.

ഒന്ന്: ഖാദിമാരും ഹിലാല്‍ കമ്മിറ്റികളും ഉള്‍ക്കൊള്ളുന്ന തനി യാഥാസ്ഥിക വിഭാഗം. ഹിലാല്‍ കണ്ണുകൊണ്ട് കണ്ടെങ്കിലേ അംഗീകരിക്കുകയുള്ളു എന്ന മര്ക്കടമുഷ്ടിവാദം അലങ്കാരമായി കൊണ്ടുനടക്കുന്ന, ഏഴാം നൂറ്റാണ്ടിന്റെ മനസ്സുമായി ജീവിക്കുന്നവര്‍.

രണ്ട്: മണിക്ഫാന് വിഭാഗം. അവര്‍ക്ക് ഹിലാല്‍ കാണണമെന്നില്ല. കണ്ണുകൊണ്ട് കണ്ടില്ലെങ്കിലും കാണേണ്ട ദിവസം കാണേണ്ട സമയത്ത് ഹിലാല്‍ ചക്രവാളത്തിലുണ്ടായിരിക്കുമെന്ന് കണക്കിലൂടെ ഉറപ്പാക്കുക പോലും വേണ്ടാ. മറിച്ച് അമാവാസി അവസാനിച്ചാല്‍ അടുത്ത പ്രഭാതം മുതല്‍ ഒന്നാം തിയ്യതി എന്ന വീക്ഷണമവതരിപ്പിക്കുന്നു. ശസ്ത്രത്തിന്റെയും കണക്കിന്റെയും പേര് പറയുന്ന മണിക്ഫാന് വിഭാഗത്തിന് ഇതുവരെ നേരിടേണ്ടിവന്നിട്ടുള്ളത് മേല്‍ പറഞ്ഞ പഴഞ്ചന്മാരെ മാത്രമാണ്.

ഇപ്പോള്‍ ഇവിടെ മൂന്നാമതൊരു വീക്ഷണമാണ് ഞാനവതരിപ്പിക്കുന്നത്. അത് എന്റെ കണ്ടുപിടുത്തമല്ല. ഇപ്പോള്‍ സഊദിയിലെ ഉമ്മുല്‍ ഖുറാ കലണ്ടര്‍ തയ്യാറാക്കുന്നതും ഈ രീതിയനുസരിച്ചാണെന്നാണ് നിരീക്ഷണത്തില്‍ മനസ്സിലാകുന്നത്.

എന്റെ വീക്ഷണം: ഹിലാല്‍ കണ്ണുകൊണ്ട് കാണണമെന്നില്ല. എന്നാല്‍ അമാവാസി അവസാനിച്ചാല്‍ അടുത്ത പ്രഭാതം മുതല്‍ ഒന്നാം തിയ്യതി എന്ന് പറയുന്നതും അംഗീകരിക്കാനാവില്ല. മറിച്ച്, 29 ന്റെ സന്ധ്യയ്ക്ക് ഹിലാല്‍ ചക്രവാളത്തിലുണ്ടാകുമോ എന്ന കണക്കാണ് പരിഗണിക്കേണ്ടത്. ഉണ്ടാകുമെങ്കില്‍ ആ സന്ധ്യമുതല്‍ ഒന്നാം തിയ്യതിയായി പരിഗണിക്കണം. ഇല്ലെങ്കില്‍ 30 പൂര്‍ത്തിയാക്കി അതിനടുത്ത സന്ധ്യമുതല്‍ മാസമാരംഭിക്കണം.

എന്റെ വീക്ഷണത്തിനുള്ള തെളിവുകള്‍:

1. "29 നു ഹിലാല്‍ കണ്ടാല്‍ മാസം 29 ല്‍ അവസാനിപ്പിക്കാനും ഇല്ലെങ്കില്‍ 30 പൂര്‍ത്തിയാക്കാനും" നബി ഉപദേശിച്ചിട്ടുണ്ട്. അപ്പോള്‍ 29 ന്റെ ഹിലാല്‍ അവഗണിച്ചുകൊണ്ടുള്ള ഒരു കാലഗണന അനിസ്ലാമികമായിരിക്കും.

2. 29 ന് ഹിലാല്‍ നോക്കാന്‍ കല്‍പ്പിച്ച നബി ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ട്. "നാം ഒരു നിരക്ഷരജനതയാണ്. നമുക്കും എഴുത്തും കണക്കും വശമില്ല. മാസം 29 ഉം 30 ഉം വരും." കണ്ണുകൊണ്ട് കാണല്‍ നിര്‍ബന്ധമില്ലെന്നും കണക്കുകൊണ്ട് കണ്ടാല്‍ മതിയെന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം. നബി കണക്ക് നോക്കിയിട്ടില്ലല്ലോ എന്ന് തടസ്സം പറയുന്നവരുണ്ട്. നബിക്ക് ഈ കണക്ക് അറിഞ്ഞുകൂടാത്തതുകൊണ്ടായിരുന്നു കണക്ക് നോക്കാതിരുന്നത്. അത് നബി തന്നെ സമ്മതിച്ച കാര്യമാണ്. എന്നിരിക്കെ, സമകാലിക സമൂഹത്തിനു മുമ്പില്‍ ഇസ്ലാമിനെ ഇടിച്ചുതാഴ്ത്തും വിധം 'മാസംനോക്കി'കളാകാന് നാം എന്തിനു വാശിപിടിക്കണം?

അതോടൊപ്പം ഈ വിഷയത്തിലുള്ള ഒരു ഹദീസു കൂടി പരിഗണിക്കണം. "ജനങ്ങള്‍ നോമ്പ് അവസാനിപ്പിക്കുന്ന ദിവസമാണ് ഫിത്വ്റ് . ജനങ്ങള്‍ ബലി നടത്തുന്ന ദിവസമാണ് ബലി." ഇതില്‍ നിന്ന് മനസ്സിലാവുക ജനങ്ങള്‍ എല്ലാവരും ഒരേ ദിവസം തന്നെ പെരുന്നാളുകള്‍ ആഘോഷിക്കണമെന്നാണ്. മുസ്ലിംകളുടെ ഐക്യത്തെക്കുറിച്ചുള്ള മറ്റു നിര്‍ദ്ദേശങ്ങളും ഈ വീക്ഷണത്തെ ബലപ്പെടുത്തുന്നുണ്ട്.

ഇന്നത്തെ സാഹചര്യത്തില്‍, മേല്‍ പറഞ്ഞ കണക്ക് അവലംബിക്കുക കൂടി ചെയ്യുമ്പോള്‍ ലോകത്ത് മൊത്തം ഒരേ ദിവസം തന്നെ മാസമാരംഭിക്കാന് സാധിക്കുന്നതാണ്. ഇത് പറയുമ്പോള്‍ ഉടലെടുക്കുന്ന ഒരു പ്രശ്നമുണ്ട്. ഒരിടത്തെ ഉദയാസ്തമയക്കണക്കല്ലല്ലോ മറ്റൊരിടത്തുണ്ടാവുക. പിന്നെങ്ങനെ ഒരേ ദിവസം പെരുന്നാളും നോമ്പും ആചരിക്കും? എങ്ങനെ ലോകത്തിനു മൊത്തം ഒരേ തിയ്യതി ബാധകമാക്കും? മേല്‍ കൊടുത്ത ഹദീസ് മുമ്പില്‍ വെച്ച് ഇതിനുള്ള മറുപടി കണ്ടെത്തണം. ജനങ്ങളെല്ലാവരും ഒരേ ദിവസം പെരുന്നാളുകളാഘോഷിക്കണമെന്നാണല്ലോ നബി പറഞ്ഞത്. അത് സാധിക്കണമെങ്കില്‍ തിയ്യതി ഏകീകരണം അനിവാര്യമാണ്. പ്രാദേശിക ഉദയാസ്തമയക്കണക്കുകളെ അവലംബിച്ച് മാസമാരംഭിക്കുമ്പോള്‍ ഏകീകരണം സാധിക്കുകയുമില്ല. അപ്പോള്‍ ഭൂമിയിലെ ഏതെങ്കിലും ഒരു പ്രദേശത്തെ ഉദയാസ്തമയം മാത്രം പരിഗണിച്ചുകൊണ്ട് കലണ്ടര്‍ തയ്യാറാക്കണം. ഇതിന് ഏറ്റവും അനുയോജ്യമായ ദേശം ഇസ്ലാമിന്റെ കേന്ദ്രമായ മക്കയാണ്. ആ കലണ്ടര്‍ ലോകത്തിനു മൊത്തം ബാധകമാക്കുകയും ചെയ്യണം. ഇതാണ് ഏകീകരണത്തിനു സഹായകമായ മാര്‍ഗ്ഗം. അതായത് മേല്‍ പറഞ്ഞ രീതിയനുസരിച്ച് മക്കയില്‍ ഏത് ദിവസമാണോ ഒന്നാം തിയ്യതിയാകുന്നത് അന്നു തന്നെ ലോകത്ത് മൊത്തം ഒന്നാം തിയ്യതിയായി കണക്കാക്കുക. പ്രാദേശിക ഉദയാസ്തമയ കണക്കുകള്‍ വ്യത്യസ്തമാകാമെങ്കില് പോലും ഏകീകരണത്തിനുവേണ്ടി ഈ രീതി സ്വീകരിക്കാവുന്നതാണ്.

https://www.facebook.com/groups/maasappiravi/Anonymousnoreply@blogger.comtag:blogger.com,1999:blog-2909058028966071689.post-34460525489767892852013-08-02T04:15:26.858-07:002013-08-02T04:15:26.858-07:001434 ശഅ്ബാന്‍:
2013 ജൂണ്‍ എട്ട് ശനി മക്ക സമയം 18...1434 ശഅ്ബാന്‍:

2013 ജൂണ്‍ എട്ട് ശനി മക്ക സമയം 18.57 ന്നാണ് ന്യൂമൂണ്‍.
അന്നവിടെ 18.54 ന് ചന്ദ്രനും 19.02 ന് സൂര്യനും അസ്തമിക്കും.
ആദ്യം അസ്തമിക്കുന്നത് ചന്ദ്രനാണ്.
അടുത്ത നാള് (ജൂണ്‍ 9 ഞായര്‍) 19.02 ന് സൂര്യനും 19.41 ന് ചന്ദ്രനും അസ്തമിക്കുന്നു.
സൂര്യന് അസ്തമിച്ച് 39 മിനിറ്റിനു ശേഷമാണ് ചന്ദ്രാസ്തമയം. അതിനാല്‍ ജൂണ്‍ 10 തിങ്കള്‍ ശഅ്ബാന്‍ ഒന്നായിരിക്കും.

1434 റമദാന്:

2013 ജൂലായ് എട്ട് തിങ്കള്‍ മക്ക സമയം 10.15 ന്നാണ് ന്യൂമൂണ്‍.
അന്ന് 19.07 ന് സൂര്യനും 19.08 ന് ചന്ദ്രനും അസ്തമിക്കുന്നു.
സൂര്യന് അസ്തമിച്ച് ഒരു മിനിറ്റ് കഴിഞ്ഞാണ് ചന്ദ്രന് അസ്തമിക്കുന്നത്. തിങ്കളാഴ്ച അസ്തമയം മുതല്‍ റമദാന് ആരംഭിക്കുന്നു. അതിനാല്‍ ജൂലായ് ഒന്‍പത് ചൊവ്വാഴ്ച പകലു മുതല്‍ റമദാന് വ്രതം ആരംഭിക്കുന്നു.

1434 ശവ്വാല്‍:

2013 ആഗസ്ത് ഏഴ് ബുധന്‍ മക്ക സമയം അര്‍ദ്ധരാത്രി കഴിഞ്ഞ് 51 മിനിറ്റിലാണ് ന്യൂമൂണ്‍.
അന്ന് 18.56 ന് സൂര്യനും 19.07 ന് ചന്ദ്രനും അസ്തമിക്കുന്നു.
സൂര്യന് അസ്തമിച്ച് 11 മിനിറ്റ് കഴിഞ്ഞാണ് ചന്ദ്രന് അസ്തമിക്കുന്നത്. അതിനാല്‍ ആഗസ്ത് എട്ട് വ്യാഴം ശവ്വാല്‍ ഒന്ന് -ഈദുല്‍ ഫിത്വ്റ്- ആയിരിക്കും.

Visit: https://www.facebook.com/groups/maasappiravi/doc/261023957373481/Anonymousnoreply@blogger.comtag:blogger.com,1999:blog-2909058028966071689.post-89968709785105132382013-07-28T23:59:13.166-07:002013-07-28T23:59:13.166-07:00 http://mujahidvoice.blogspot.in/2012/08/hijra.htm... http://mujahidvoice.blogspot.in/2012/08/hijra.htmlAnonymousnoreply@blogger.comtag:blogger.com,1999:blog-2909058028966071689.post-85789453685035771632013-07-28T23:55:39.083-07:002013-07-28T23:55:39.083-07:00മാസപ്പിറവി വിഷയത്തിൽ അനുസ്യൂതം അരങ്ങേറുന്ന തർക്കങ്...മാസപ്പിറവി വിഷയത്തിൽ അനുസ്യൂതം അരങ്ങേറുന്ന തർക്കങ്ങളും ആശയക്കുഴപ്പങ്ങളും പരിഹരിക്കേണ്ടത് തന്നെ. ഈ രംഗത്തെ പോരായ്മകളെ കുറിച്ചുള്ള ചർച്ചകൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷെ, പരിഹാരമാർഗ്ഗം ഇജ്തിഹാദിയായ ഒരു വിഷയമാണെന്നിരിക്കെ കാഴ്ചപ്പാടുകൾ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. പിറവി ദർശനത്തെ മാനദണ്ഡമാക്കുക എന്നത് ഏതായാലും പ്രവാചകന്റെ കാലത്തെ രീതി തന്നെയാണ്. അതുകൊണ്ട് അതിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. നമ്മുടെ അറിവിനും സൌകര്യത്തിനുമനുസരിച്ച് ആ രീതിയിൽ മാറ്റം വരുത്താത്തതാണ് പ്രശ്നമായി വിലയിരുത്തുന്നത്. ഞാൻ മനസ്സിലാക്കിയിടത്തോളം പ്രശ്നങ്ങളെ കുറിച്ച് എല്ലാവരും ബോധവാൻമാരാണ്. പക്ഷെ പരിഹാര മാർഗ്ഗത്തെ കുറിച്ചൊരു തീരുമാനമവുന്നില്ല. അതിനും വ്യക്തമായ കാരണമുണ്ട്. ഇസ്ലാമുമായി ബന്ധപ്പെട്ട ഒരു വിഷയമായതിനാൽ നമ്മുടെ തീരുമാനങ്ങൾക്ക് പ്രമാണങ്ങളുടെ പിൻബലം വേണം. കാലിനനുസരിച്ച് ചെരുപ്പ് മുറിക്കുകയല്ലാതെ ചെരുപ്പിനനുസരിച്ച് കാൽ മുറിക്കാൻ പറ്റില്ലല്ലോ. മണിക്ഫാൻ ചെയ്തത് അതാണ്. പ്രായോഗികതയോടൊപ്പം പ്രാമാണികതയുമുണ്ടെങ്കിലേ മതകാര്യങ്ങൾക്ക് അവ സ്വീകാര്യമാവൂ. Anonymousnoreply@blogger.comtag:blogger.com,1999:blog-2909058028966071689.post-2929606650904722442013-07-27T22:00:19.412-07:002013-07-27T22:00:19.412-07:00Well Done
Please visit
http://islamic-month.blogsp...Well Done
Please visit
http://islamic-month.blogspot.in/Anonymousnoreply@blogger.comtag:blogger.com,1999:blog-2909058028966071689.post-20531985714745379022013-07-25T13:21:50.546-07:002013-07-25T13:21:50.546-07:00നമസ്കാരത്തിനും, നോമ്പ് തുറക്കാനും എല്ലാം കലണ്ടറിലെ...നമസ്കാരത്തിനും, നോമ്പ് തുറക്കാനും എല്ലാം കലണ്ടറിലെ കണക്കിനെ ആശ്രയിക്കുന്ന നമുക്ക് നോമ്പ് തുടങ്ങാന്‍ ചന്ദ്രനെ നേരില്‍ കാണണം എന്ന് വാശി പിടിച്ചു മത്സരിക്കുന്നത് നല്ലതാണോ എന്ന് പണ്ഡിതന്മാര് കൂടിയിരുന്നു തീരുമാനിക്കട്ടെ. അമാവാസി ദിനത്തില്‍ ചന്ദ്രനെ കണ്ടതും അതിന്റെ പേരില്‍ മാപ്പലാരെ മറ്റു മതക്കാര്‍ കളിയാക്കിയതും നമുക്ക് മറക്കാന്‍ കഴിയുമോ.Rasheed Pengattirihttps://www.blogger.com/profile/06392383474268329660noreply@blogger.comtag:blogger.com,1999:blog-2909058028966071689.post-63888028682747931502013-07-25T04:46:49.649-07:002013-07-25T04:46:49.649-07:00സക്കീരേ, നന്നായി പറഞ്ഞു...കൊള്ളേണ്ടത് കൊള്ളും........സക്കീരേ, നന്നായി പറഞ്ഞു...കൊള്ളേണ്ടത് കൊള്ളും.......പക്ഷെ എന്ത് ചെയ്യാം...സമയമെടുത്ത് ശരിയാകുമെന്ന് ആശ്വസിക്കാം....ANWAR SADATH KThttps://www.blogger.com/profile/13236912359553429205noreply@blogger.comtag:blogger.com,1999:blog-2909058028966071689.post-58590781922737323042013-07-25T04:34:10.533-07:002013-07-25T04:34:10.533-07:00ഭരണത്തിൽ ആണ് ഇസ്ലാമിന്റെ നില നില്പ്
അല്ല ..മാസപ്പ...
ഭരണത്തിൽ ആണ് ഇസ്ലാമിന്റെ നില നില്പ്
അല്ല ..മാസപ്പിറവിയിലാണ് ഇസ്ലാമിന്റെ നില നില്പ് . ഇത് മറ്റൊരു തീവ്രവാദം .
ശമ്പളം കൊടുക്കൽ ബില്ലുകൾ അടക്കൽ തുടങ്ങി മറ്റെല്ലാ ആവശ്യങ്ങള്‍ക്കും അറബിക് കലണ്ടർ ഉപയോഗിക്കുന്ന അറബ് രാജ്യങ്ങൾക്ക് പോലും ഇല്ലാത്ത വേവലാതിയാണ് ചില കലണ്ടർ മുസ്ലിങ്ങൾക്ക്! അതിനായി ഒരു വീട്ടില്‍ 4 പെരുന്നാൾ കഴിച്ചു "ഐക്യ' മുണ്ടാക്കാനും ഇക്കൂട്ടര്‍ ഐക്യത്തിലാണ് Malporakkaaranhttps://www.blogger.com/profile/11733009128998559574noreply@blogger.comtag:blogger.com,1999:blog-2909058028966071689.post-14201361119687971652013-07-25T03:25:57.078-07:002013-07-25T03:25:57.078-07:00 വിചിന്തനം അനിവാര്യമായ വിഷയം
മുള്ളാണി മർമ്മത്തിൽ... വിചിന്തനം അനിവാര്യമായ വിഷയം
മുള്ളാണി മർമ്മത്തിൽ കുത്തുന്നുണ്ട്

പക്ഷെ, എകോപനത്തിന്റെ പേരിൽ പ്രത്യക്ഷപ്പെടുന്ന കൊച്ചു സംഗങ്ങൾ ഒരു മൂലയിൽ വേറെ നോമ്പും പെരുന്നാളും കഴിക്കുന്ന ദുർഗതിയും നിലവിലുണ്ട്. ഐക്യത്തിന്റെ മേൽവിലാസത്തിലുള്ള അനൈക്യം :DMT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-2909058028966071689.post-2825669214131184182013-07-17T02:57:40.334-07:002013-07-17T02:57:40.334-07:00ഈ ചന്ദന്റെ കാര്യം വല്ലാത്ത കൗതുകകരം തന്നെ! വര്‍ഷത്...ഈ ചന്ദന്റെ കാര്യം വല്ലാത്ത കൗതുകകരം തന്നെ! വര്‍ഷത്തില്‍ മൂന്നേ മൂന്നു ദിവസം മാത്രം മാനത്തു നോക്കി ചന്ദ്ര മാസം/ കലണ്ടര്‍ പ്രഖ്യാപിക്കുന്നവരെ സമ്മതിക്കണം. നമസ്കാരത്തിനും നോമ്പു നോല്ക്കാനും മുറിക്കാനും കണക്കു മതി. മഗ്രിബ് ബാങ്കിന്റെ ഒരു മിനുട്ടു മുമ്പ്, ബോധപൂര്‍വം നോമ്പു മുറിച്ചാല്‍ അത് പ്രശ്നമാണ് എന്ന് എല്ലാവരും സമ്മതിക്കും. അവിടെ കണക്ക് അച്ചട്ടാണ്. എന്നാല്‍ റമദാന് മാസം തുടങ്ങാനാണെങ്കില്‍ കണക്കു പടിക്കു പുറത്ത്.
കണക്കാണു പ്രശ്നമെങ്കില്‍ കണക്കിനെ മാറ്റി നിര്‍ത്തി നമുക്കു കാഴ്ച തന്നെ സ്വീകരിക്കാം. ചന്ദ്രനെ ശരിക്കും നിരീക്ഷിക്കുന്നവര്‍ക്ക് അതിന്റെ സഞ്ചാര പഥവും വൃദ്ധി-ക്ഷയവും കൃത്യമായി പറയാന്‍ കഴിയുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. സൂര്യ ചന്ദ്രന്മാരുടെ സഞ്ചാരം നിരന്തരം നിരീക്ഷിച്ച ശേഷം രേഖപ്പെടുത്തി വെക്കുന്നതാണ് കണക്ക് എന്നാണ് അറിവ്. അല്ലാതെ മനുഷ്യരുണ്ടാക്കിയ കണക്കനുസരിച്ച് അതു സഞ്ചരിക്കുകയല്ല എന്നും തര്‍ക്കമില്ല. കൃത്യമായ കണക്കു പ്രകാരമാണ് അവയുടെ സഞ്ചാരം എന്നു വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
എന്നിട്ടും സെല്‍ഫോണും ഐ പാഡും കയ്യില്‍ വച്ച് രാവേറെ ചെല്ലുവോളം 'വിശ്വാസയോഗ്യമായ' വിവരങ്ങള്‍ കാത്തിരിക്കുകയാണ് നമ്മുടെ നേതൃത്വം.
ശാസ്ത്രം ദൈവികമാണ് എന്നു വിശ്വസിക്കുകയും ഇസ്ലാമും ഖുര്‍ആനും ശാസ്ത്രീയമാണെന്നും മനുഷ്യര്‍ക്ക് പിന്തുടരാന് പ്രയാസമില്ലാത്തതും പ്രായോഗികവും ആണെന്നു വാചാലമാവുകയും ചെയ്യുന്നവര്‍, ചന്ദ്രന്റെ സഞ്ചാര പഥം ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ലാത്തതാണെന്ന് പറയാതെ പറയുന്നത് ലജ്ജാകരം തന്നെ.
ഹിജ്റ വര്‍ഷത്തെ ഒരു തിയ്യതി പറഞ്ഞാല്‍ ലോകത്ത് അതു ചുരുങ്ങിയത് മൂന്നു ദിവസമാകുമെന്നതാണ് ദുരന്തം. സൂര്യ കലണ്ടറാണെങ്കില്‍ തെറ്റില്ലാതെ, ശാസ്ത്രീയമാണെന്ന് നാം സമ്മതിക്കുന്നു. ഇസ്ലാമില്‍, ചന്ദ്രമാസ പ്രകാരം ഒരു കലണ്ടര്‍ അപ്രായോഗികമാണെന്നാണ് ഇസ്ലാമിന്റെ ആധുനിക വക്താക്കള്‍ പ്രഖ്യാപിക്കുന്നത്. ഈ വിഷയത്തില്‍ ഒരു പഠനവും പുനരാലോചനയും ആവശ്യമില്ലേ.
ഈ വിഷയത്തില്‍ വിശദമായ പഠനത്തോട് എന്തിനാണ് മുഖം തിരിക്കുന്നത്. കുറെക്കൂടി പ്രമാണ നിബദ്ധവും ശാസ്ത്രീയവുമായ മാസപ്പിറവി സംവിധാനം ആവശ്യമില്ലേ. പ്രായോഗിക മതത്തില്‍, ഈ വിഷയത്തിലും പ്രായോഗികമായ സമീപനം സ്വീകരിച്ചാല്‍ ആകാശം തകര്‍ന്നു വിഴുമോ? മാസപ്പിറവി വിഷയത്തില്‍ കേരളത്തില്‍ കുറെ മാറ്റങ്ങള്‍ കൊണ്ടുവന്ന ഹിലാല്‍ കമ്മിറ്റികള്‍ തുടങ്ങിയേടത്തു തന്നെ നില്‍ക്കുകയാണ്. പ്രമാണങ്ങളുടെ അക്ഷരങ്ങള്‍ക്കപ്പുറം അല്പം കൂടി മുന്നോട്ടു പോകേണ്ടതല്ലേ. ചില സത്യങ്ങള്‍ എവിടെയൊക്കെയോ മറച്ചുവയ്ക്കപ്പെട്ടിട്ടുണ്ട്, തീര്‍ച്ച..!
Unknownhttps://www.blogger.com/profile/01494178461294990421noreply@blogger.comtag:blogger.com,1999:blog-2909058028966071689.post-21194427170021404212013-07-15T03:52:19.207-07:002013-07-15T03:52:19.207-07:00:):)Np Shakeerhttps://www.blogger.com/profile/04353325343054467022noreply@blogger.comtag:blogger.com,1999:blog-2909058028966071689.post-87884297797683346092013-07-15T00:15:23.933-07:002013-07-15T00:15:23.933-07:00പൂചക്കു
ആര മണി കെട്ടുക ;നമ്മുടെ മൊല്ലാക്ക മാര്‍ അപ...പൂചക്കു
ആര മണി കെട്ടുക ;നമ്മുടെ മൊല്ലാക്ക മാര്‍ അപ്പോ മദുഅബു പാടും;പീന്ന കവെലകലിൽ പരസ്പരം പച്ച തെറി ആരംഭിക്കും ;ഒന്നും മിണ്ടണ്ട
തല്ക്കാലം ഇങ്ങനെപോട്ടെ ;Anonymoushttps://www.blogger.com/profile/13755296684812150319noreply@blogger.comtag:blogger.com,1999:blog-2909058028966071689.post-13206333409421923892013-07-14T10:49:54.883-07:002013-07-14T10:49:54.883-07:00good yar... You did it well. A relevant issue. But...good yar... You did it well. A relevant issue. But no one discussed it. because they fear vote banks or political fools..hubaibhttps://www.blogger.com/profile/17736774059710166548noreply@blogger.comtag:blogger.com,1999:blog-2909058028966071689.post-56693646313517901532013-07-13T23:07:22.506-07:002013-07-13T23:07:22.506-07:00good one, absolutely rightgood one, absolutely rightമുഹ്സിന്, കോട്ടക്കല്‍https://www.blogger.com/profile/00751649214119654361noreply@blogger.comtag:blogger.com,1999:blog-2909058028966071689.post-51929866902301581642013-07-13T03:45:03.768-07:002013-07-13T03:45:03.768-07:00u r right Mr. thurki sir. തുര്‍ക്കിയില്‍ ചൊവ്വാഴ്ച...u r right Mr. thurki sir. തുര്‍ക്കിയില്‍ ചൊവ്വാഴ്ചയാണു നോമ്പു തുടങ്ങിയത്. അവിടത്തെ പെരുന്നാളിന്റെ തീയതിയും നേരത്തെ തീരുമാനിച്ചിട്ടുണ്ട്. അവര്‍ക്ക് ആശയക്കുഴപ്പമില്ല. അമേരിക്കയിലും തഥൈവ. :)
മുള്ളാണിnoreply@blogger.comtag:blogger.com,1999:blog-2909058028966071689.post-14464856826481635792013-07-13T02:14:54.126-07:002013-07-13T02:14:54.126-07:00ഈ വിഷയത്തിൽ അലി മണിക്ഫാൻ പറയുന്ന കാര്യങ്ങൾ തന്നെ ക...ഈ വിഷയത്തിൽ അലി മണിക്ഫാൻ പറയുന്ന കാര്യങ്ങൾ തന്നെ കൃത്യം എന്ന് ഞാൻ മനസ്സിലാക്കുന്നു തുര്‍കി...https://www.blogger.com/profile/10837221569619967055noreply@blogger.comtag:blogger.com,1999:blog-2909058028966071689.post-39227469338447258622013-07-13T02:13:18.112-07:002013-07-13T02:13:18.112-07:00കാസർഗോട് ജില്ലയിൽ മാസം കണ്ടാൽ നൂറു ക്കണക്കിന് കിലൊ...കാസർഗോട് ജില്ലയിൽ മാസം കണ്ടാൽ നൂറു ക്കണക്കിന് കിലൊമീറ്റെർ അകലെയുള്ള തിരുവന്തപുറത്തു നോമ്ബാക്കാം , പെരുന്നളാക്കാം,,, എന്നാൽ കാസർഗോട് നിന്നും കേവലം കിലൊമീറ്റെർ മാത്രം അകലെയുള്ള കർണാടകത്തിൽ മാസം കണ്ടാൽ കാസര് കോട് കാര്‍ക്ക് നോമ്ബില്ല പെരുന്നലില്ല.... എന്ത് വിചിത്രം.... ഈ നമ്മുടെ മൗലവി - മുസ്ലിയാർ കൂട്ട് കേട്ട്. തുര്‍കി...https://www.blogger.com/profile/10837221569619967055noreply@blogger.comtag:blogger.com,1999:blog-2909058028966071689.post-31044230272069097992013-07-13T02:08:15.364-07:002013-07-13T02:08:15.364-07:00കശക്കി, കലക്കി !കശക്കി, കലക്കി !തുര്‍കി...https://www.blogger.com/profile/10837221569619967055noreply@blogger.comtag:blogger.com,1999:blog-2909058028966071689.post-53064587061188666752013-07-12T12:27:49.067-07:002013-07-12T12:27:49.067-07:00കശക്കി, കലക്കി !കശക്കി, കലക്കി !ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.com